ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവതീ -യുവാക്കള്‍ക്ക് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ പരിശീലനം നല്‍കുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ ക്രിയേറ്റീവ് ഡ്രസ്സ് ഡിസൈനിംഗ് എന്ന കോഴ്‌സിന് 18നും…

ലോകായുക്തയുടെ  സിറ്റിംഗ് ജനുവരി 17, 18, 19 തീയതികളില്‍  കോട്ടയം  കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലോകായുക്ത ജസ്റ്റിസ്  പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന   ഡിവിഷന്‍ ബഞ്ച് പരാതികള്‍…

ജനമൈത്രി സഹൃദയ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വോളിബോൾ, ഫുട്‌ബോൾ ടീമുകളെ ഉൾപ്പെടുത്തി ഈ മാസം 12 വരെ എ.ആർ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ആറാം ദിന…

സംസ്ഥാനത്തെ സർക്കാർ, എം.പി-എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവായി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക,…

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷില്‍ ചീഫ് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.education.kerala.gov.in

കഴിഞ്ഞ മാർച്ചിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പട്ടികജാതി വിദ്യാർത്ഥികളെ പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…

കൊച്ചി: ഗ്രാമവിശുദ്ധി നിലനിർത്തി തീർത്ഥാടനങ്ങൾക്ക് മാതൃകയായി തിരുവൈരാണിക്കുളം തീർത്ഥാടനം. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും ക്ഷേത്രപരിസരവും നാട്ടുവഴികളും മാലിന്യമുക്തം. ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ക്ഷേത്രഭരണസമിതിയും കൈകോർത്തതിന്റെ…

കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌ക്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം…

കേരളത്തിന്റെ കലാരൂപങ്ങളെ ലോകം മുഴുവന്‍ വിളംബരം ചെയ്യിക്കാനും അതുവഴി കലാകാരന്മാരെ സഹായിക്കാനും കേരളത്തിന്റെ തനത് വാദ്യകലാരൂപങ്ങള്‍ക്ക് വിദേശ വേദികളില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും പ്രവാസി സമൂഹങ്ങളുടെ സഹായം എങ്ങനെ ഉറപ്പാക്കാനാകുമെന്നത് ലോക കേരള സഭയുടെ പരിഗണന…

പ്രവാസത്തിലൂടെ ലഭ്യമായിട്ടുള്ള അധിക ധനവിഭവങ്ങളും അവയുടെ ഫലപ്രദമായ വിന്യാസവും പ്രധാനമാണെങ്കിലും  പ്രവാസികളുടെ അനുഭവപരിചയം, വൈദഗ്ധ്യം എന്നിവ സംസ്ഥാന വികസനത്തിന് ഏതുരീതിയില്‍ ഉപയോഗിക്കാം എന്നതിനും  12, 13 തിയതികളില്‍ ചേരുന്ന ലോക കേരളസഭ കൂടുതല്‍ പരിഗണന…