*നിയമസഭാ മ്യൂസിയം പൈതൃക മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു കേരളം കടന്നുപോയ സാമൂഹ്യ വികാസ പ്രക്രിയകൾ മനസ്സിലാക്കാനും ജനാധിപത്യ വികാസത്തിന്റെ വിശദാംശങ്ങൾ നേരിൽ കണ്ടറിയാനും ഉതകുന്ന സംവിധാനമാണ് നിയമസഭാ സുവർണ ജൂബിലി മ്യൂസിയം…

കൊച്ചി: അവകാശവാദങ്ങളുടെ പിന്നാലെ പോകാതെ ചികിത്സാ സമ്പ്രദായങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി വിലയിരുത്തണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. പി.എന്‍.എന്‍. പിഷാരടി. വൈദ്യശാസ്ത്രസംബന്ധമായ അറിവില്ലാത്തവര്‍ നടത്തുന്ന ചികിത്സകള്‍ വരുത്തുന്ന…

കാക്കനാട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി  കാമ്പസില്‍ 'നിയുക്തി 2018'…

കാക്കനാട്: ജില്ലയിലെ ക്ലാസ് 3 മുതല്‍ മുകളിലേക്കുള്ള മലയാളം ടൈപ്പിംഗ് പരിശീലനം ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസം മലയാളം കമ്പ്യൂട്ടിംഗ് (മലയാളം യൂണികോഡ് ടൈപ്പിംഗ്) പരിശീലനം നല്‍കുന്നു.…

ജില്ലയിലെ എയ്ഡ്സ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി ആദ്യ വാരം തുടങ്ങും. സംസ്ഥാനത്ത് എയ്ഡ്സ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു…

പൂര്‍ണ്ണമായും ശുചിത്വത്തിനും പ്രകൃതി സൗഹാര്‍ദ്ദതയ്ക്കും പ്രാധാന്യം നല്‍കിയാണ് വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രാഫ്റ്റ്മേള  2018 സംഘടിപ്പിക്കുന്നത്.  രാജ്യമെമ്പാടുമുളള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെട്ട മേളയില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിയും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു…

ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നിഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിമനം നടത്തും . പ്ലസ് റ്റു, ഡി.എം.എല്‍.ടി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രപൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കു. താത്പ്പര്യമുളളവര്‍   സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജനുവരി 12 ന് രാവിലെ…

ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ തുടങ്ങുന്ന കയര്‍ ഡീഫൈബ്രിങ് യൂണിറ്റുകളിലെ യന്ത്രങ്ങള്‍  പരിപാലിക്കുന്നതിനായുളള  അഗ്രോ സര്‍വ്വീസ് യൂണിറ്റുകളില്‍ യോഗ്യരായവരെ നിയമിക്കും.  പോളിടെക്‌നിക്ക് ഡിപ്ലൊമ (മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-1), ഐ.ടി.ഐ ഡിപ്ലോമ (ഫിറ്റര്‍-2, ഇലക്ട്രിക്കല്‍-2) യോഗ്യതയുളളവരെയാണ്…

ചിറ്റൂര്‍ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ താലൂക്കിലെ എല്‍.പി -യു.പി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും, ബി.കോം ബിരുദധാരികള്‍ക്ക് ജി.എസ്.ടി നിയമങ്ങള്‍-തൊഴില്‍ സാധ്യത വിഷയത്തില്‍ പരിശീലനവും നല്‍കി. ബി.എസ്.എന്‍.എല്‍-മായി ചേര്‍ന്നുളള ഇന്‍പ്ലാന്റ് പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം…

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് - കാറ്റഗറി -659/12) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ ജനുവരി 12, 16, 17 തീയതികളില്‍ പി.എസ്.സി യുടെ കോട്ടയം ജില്ലാ…