കേരള സമൂഹവും കേരള സംസ്‌കാരവും സംസ്ഥാനത്തിന്റെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിച്ചുവളരുന്ന സാഹചര്യത്തില്‍ അതിന് നേതൃത്വം കൊടുക്കാനായി രൂപീകൃതമായ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന കേരളീയരുടെ പ്രഥമ പൊതുവേദി എന്ന…
ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതി രൂപീകരണം അന്തിമഘട്ടത്തില്‍. പദ്ധതിക്കായി വിവിധ മേഖലകളില്‍ നിന്ന് സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സി. കേശവന്‍ സ്മാരക…
ലോക കേരളസഭയുടെ സമാപനത്തോടനുബന്ധിച്ചു നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ…
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു ന•-യെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 12,13 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ചേരും. 12ന് രാവിലെ 9.30ന്…
ലോക ജനാധിപത്യ ചരിത്രത്തില്‍ കേരളം സംഭാവന ചെയ്യുന്ന ഏറ്റവും സുപ്രധാനമായ അധ്യായമാണ് 12,13 തീയതികളില്‍ നിയമസഭ മന്ദിരത്തില്‍ ചേരുന്ന ലോക കേരള സഭ എന്നും മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈഎത്തുക എന്ന പരിശ്രമത്തിന്റെ ഭാഗമാണ്…
കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലേയ്ക്ക് സിവില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചിട്ടുളളവര്‍ക്കുളള എഴുത്തുപരീക്ഷ ജനുവരി 28ന് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി…
തേക്കുംമൂട് പ്രവര്‍ത്തിക്കുന്ന മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജില്‍ ഡ്രൈവര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 11 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും 10…
സൗദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് നഴ്‌സുമാര്‍ക്ക് (വനിതകള്‍) അവസരം. യോഗ്യത: ബി.എസ്‌സി നഴ്‌സിങ്. താല്‍പര്യമുളളവര്‍ ജനുവരി 15നുമുന്‍പ് rquery.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന…
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കും. ഈ ആവശ്യത്തിലേക്ക് അദ്ദേഹം രചിച്ച ഋഗേ്വദകാരിക, കരണപരിഷ്‌കരണം, കാചിദാശുകവിത, ഗണേശാഷ്ടകം, ചിത്ര നക്ഷത്രമാലിക, തന്ദ്രാഭൂഷണം, പഞ്ചാംഗശുദ്ധിപദ്ധതി, പഞ്ചാശിക, ബന്ധവിന്യാസം, ഭാഷോല്‍പ്പത്തി, ഭൂഗോളവിവൃതി, രസതന്ത്രം, രുഗ്മിണീഹരണം,…
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2016-17 ബാച്ചിലുള്ള പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് വിദ്യാര്‍ത്ഥികളുടെ വൈവാ പരീക്ഷ ജനുവരി 15 രാവിലെ 10 ന് നടക്കും. വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍…
