കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് – കാറ്റഗറി -659/12) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ ജനുവരി 12, 16, 17 തീയതികളില്‍ പി.എസ്.സി യുടെ കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴിയും എസ്.എം.എസ് വഴിയും തപാല്‍ മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
