ജലസമൃദ്ധമായ കാട്ടാക്കട നിയോജകമണ്ഡലത്തിനായി ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ത്രിതല ജനപ്രതിനിധികളുടെ സഹകരണത്തോടെ രൂപമെടുത്ത ജനകീയ സംരംഭമായ 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പദ്ധതി നടപ്പാക്കാന്‍…