സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, കുട്ടികളിലെ മയക്കു…
