ജാതിമതഭേദമന്യേ നാനാജാതി മതസ്ഥര്‍ ഒരേ മനസ്സോടെ പങ്കെടുക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം അഷ്ടമുടിക്കായലില്‍ ജലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര പ്രശസ്തി നേടിയ ജലോത്സവങ്ങളെ…
