മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കുറ്റമറ്റ രീതിയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തുണ്ടായ ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിക്കരുതെന്നും…