കുടുംബശ്രീ മിഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലെ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പളസ്‌കെയിൽ ഉള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷ ഒക്ടോബർ 31 വരെ സമർപ്പിക്കാം.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2026-27 സാമ്പത്തിക വർഷത്തെ ഗ്യാരന്റി കമ്മിഷൻ തുകയുടെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. മാനേജിങ് ഡയറക്ടർ സബിൻ സമീദിൽ നിന്നും 5,51,05,195 രൂപയുടെ ചെക്ക് പട്ടികജാതി,…

ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബാണാസുര സാഗര്‍ റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. പത്ത് ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് റിസര്‍വോയറില്‍ നിക്ഷേപിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം…

പനമരം ജനമൈത്രി പോലീസ് കാപ്പുംച്ചാല്‍ ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം…

സെൻസസ് 2027-ന്റെ ഭാഗമായ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച് ജില്ലയിൽ ഉദ്യോഗസ്ഥ തലത്തിൽ രണ്ടാമത്തെ ബാച്ചിൻ്റെ പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടി ജില്ലാ കളക്ടർ…

*ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ജേതാക്കൾക്ക് സർക്കാരിന്റെ ആദരവ് അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്ന മലയാളീ താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കായികതാരങ്ങൾക്ക് ജോലി തേടി മറ്റ്…

‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ജില്ലയിൽ ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി…

കോട്ടയം: തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യ നിര്‍മാര്‍ജ്ജനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. ഇത് അതിജീവിക്കുന്നതിന് പൊതുജന പിന്തുണയും വ്യാപക ബോധവത്ക്കരണവും വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമ്പൂർണ്ണ…

കെഎസ്എഫ്ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭാ മീഡിയാ റൂമിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മാത്രമായി കെഎസ്എഫ്ഇ…

*കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്            68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. മേളയുടെ ഭാഗ്യചിഹ്നമായ 'കുട്ടു' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…