കോട്ടയം: കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകളില്‍ നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് റവന്യു മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. നെല്ലിയാനിയില്‍ പാലാ മിനി സിവില്‍ സ്റ്റേഷന്‍ അനെക്സ് നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു…

പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ…

പിഴവുകൾ മറച്ചുവെക്കാതെ, ഉത്തരവാദിത്തത്തോടും സുതാര്യതയോടും കൂടി പ്രവർത്തിക്കുന്ന തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ ഡോക്ടർമാർ തയാറാകണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ 2020 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ…

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പുനഃസംഘടനയ്ക്കായി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ രണ്ട് അംഗങ്ങളുടെ ഔദ്യോഗിക പദവികളിൽ തിരുത്തൽ വരുത്തി. സമിതി അംഗങ്ങളായ നിലേഷ് വികംസെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ്…

കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്യ ബേക്ക്‌സ് ആൻഡ് കൺഫെക്ഷനറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 40 ലക്ഷം രൂപ കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന്  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ…

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഗുണമേന്മയുള്ള മരുന്നുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം…

** സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് സമാപനമായി ജാതിവിവേചനങ്ങളും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ പൂർണമായി…

* സംസ്ഥാനത്തിന് ഉണ്ടായത് 13,103 കോടി രൂപയുടെ അധിക ചെലവും വായ്പാ പരിധിയിൽ 25,932.55 കോടി രൂപയുടെ വെട്ടിക്കുറവും * സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും         കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ…

*പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം *താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22            കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ…