എറണാകുളം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ അന്തിമ കണക്കുകള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 184514. വോട്ട് ചെയ്തവര്‍ 140840. വോട്ടിംഗ് ശതമാനം 76.33. അങ്കമാലി നിയോജകമണ്ഡലം. ആകെ വോട്ടര്‍മാര്‍ 177927. വോട്ട് ചെയ്തവര്‍ 135412. വോട്ടിംഗ് ശതമാനം 76.11. ആലുവ നിയോജകമണ്ഡലം.

ആകെ വോട്ടര്‍മാർ 196483. വോട്ട് ചെയ്തവർ 148016. വോട്ടിംഗ് ശതമാനം 75.33.
കളമശ്ശേരി മണ്ഡലം. ആകെ വോട്ടര്‍മാര്‍ 201707. വോട്ട് ചെയ്തവർ 152929. വോട്ടിംഗ് ശതമാനം 75.82. പറവൂർ മണ്ഡലം. ആകെ വോട്ടര്‍മാർ 201317. വോട്ട് ചെയ്തവർ 155316. വോട്ടിംഗ് ശതമാനം 77.15. വൈപ്പിൻ മണ്ഡലം . ആകെ വോട്ടര്‍മാർ 172086. വോട്ട് ചെയ്തവർ 128590. വോട്ടിംഗ് ശതമാനം 74.72. കൊച്ചി മണ്ഡലം . ആകെ വോട്ടര്‍മാർ 181842. വോട്ട് ചെയ്തവർ 127002. വോട്ടിംഗ് ശതമാനം 69.84.

തൃപ്പൂണിത്തുറ മണ്ഡലം . ആകെ വോട്ടര്‍മാർ 211581. വോട്ട് ചെയ്തവർ 155036. വോട്ടിംഗ് ശതമാനം 73.28. എറണാകുളം മണ്ഡലം . ആകെ വോട്ടര്‍മാർ 164534. വോട്ട് ചെയ്തവർ 108435. വോട്ടിംഗ് ശതമാനം 65.90. തൃക്കാക്കര മണ്ഡലം . ആകെ വോട്ടര്‍മാർ 194031. വോട്ട് ചെയ്തവർ 134422. വോട്ടിംഗ് ശതമാനം 69.28.

കുന്നത്തുനാട് മണ്ഡലം. ആകെ വോട്ടര്‍മാർ 187701. വോട്ട് ചെയ്തവർ 152024. വോട്ടിംഗ് ശതമാനം 80.99. പിറവം മണ്ഡലം. ആകെ വോട്ടര്‍മാർ 211861. വോട്ട് ചെയ്തവർ 153539. വോട്ടിംഗ് ശതമാനം 72.47. മൂവാറ്റുപുഴ മണ്ഡലം . ആകെ വോട്ടര്‍മാർ 191116. വോട്ട് ചെയ്തവർ 140600. വോട്ടിംഗ് ശതമാനം 73.57. കോതമംഗലം മണ്ഡലം. ആകെ വോട്ടര്‍മാർ 172640. വോട്ട് ചെയ്തവർ 132749. വോട്ടിംഗ് ശതമാനം 76.89.

ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2649340. ഇതിൽ, പുരുഷ വോട്ടർമാർ 1295142. സ്ത്രീ വോട്ടർമാർ 1354171. മറ്റുള്ളവർ 27. ജില്ലയിൽ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 1964910. വോട്ടിംഗ് ശതമാനം 74.17.