എറണാകുളം: ആയുര്‍വ്വേദം, ഹോമിയോ,ദന്തല്‍,പാരമ്പര്യ ചികില്‍സ, സിദ്ധ,യുനാനി,മര്‍മ്മ വിഭാങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2219 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4679 കിടക്കകളിൽ 2460 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: കഴിഞ്ഞ ദിവസം അങ്കമാലിയിൽ | വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് വില്ലുപുരം സ്വദേശിനി പരമേശ്വരി (60) യുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. വ്യാഴാഴ്ച ഉച്ചക്ക് 3 ന് റോഡ് മാർഗമാണ് പരമേശ്വരിയുടെ ഭൗതിക ശരീരം…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2373 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4698 കിടക്കകളിൽ 2325 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ള എ…
എറണാകുളം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് അമൃത മഹോല്‍സവം എന്നപേരില്‍ ജില്ലയില്‍ വിപലുമായ പരിപാടികള്‍ സംഘടിപ്പിക്കും. സ്വാതന്ത്രസമരത്തിന്റെ ഉള്‍ത്തുടിപ്പിന്റെ ഭാഗമായുള്ള ആറ് വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സവിശേഷമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഡീഷണല്‍…
എറണാകുളം:ചെല്ലാനം പഞ്ചായത്തില്‍ 322.90 ലക്ഷം രൂപയുടെയും വൈപ്പിനില്‍ 612.10 ലക്ഷം രൂപയുടെയും തീരസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ചെല്ലാനത്ത് 3214.30 ലക്ഷം രൂപയുടെയും വൈപ്പിന്‍ ദ്വീപില്‍ 733.00ലക്ഷം രൂപയുടെയും…
നവസംരംഭക ആശയത്തിലൂടെ ലോകശ്രദ്ധ നേടിയ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നാടിന്റെ ആദരം. യുവസംരംഭകര്‍ക്കായി അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബല്‍ നടത്തിയ മത്സരത്തില്‍ 'പോപ്പുലര്‍ ചോയ്സ്' അവാര്‍ഡ് നേടിയ വി സൗന്ദര്യ ലക്ഷ്മി,…
എറണാകുളം - ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കുഷ്ഠരോഗ നിര്‍ണയ യജ്ഞം 'അശ്വമേധം' നാലാം ഘട്ടം ജില്ലയില്‍ 2021 ജൂലൈ 15 ന് ആരംഭിച്ചു. പരിശീലനം ലഭിച്ച 6870 പുരുഷ-വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍…
വൈറ്റിലയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി ജനപ്രതിനിധികൾ ചർച്ച നടത്തി. പിഡബ്ല്യുഡി എൻഎച്ചും ട്രാഫിക് പോലീസും സംയുക്തമായി തയ്യാറാക്കിയ രണ്ടു പരിഹാര മാർഗങ്ങളാണ് ജനപ്രതിനിധികളുടെ യോഗത്തിൽ ചർച്ചചെയ്തത് . ശാശ്വതവും താൽക്കാലികവുമായ രണ്ട് പരിഹാര മാർഗങ്ങളാണ്…