എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മോഡൽ അഗ്രോ സർവീസ് സെന്റെർ. കഴിഞ്ഞ വർഷം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ലക്ഷം പച്ചക്കറി തൈകളാണ്…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3638 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5479 കിടക്കകളിൽ 1841 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

തിരുവനന്തപുരം: ദൂരദര്‍ശന്റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.കുഞ്ഞികൃഷ്ണന്‍ രചിച്ച 'ടെലിവിഷന്‍ വീക്ഷണം, വിശകലനം' എന്ന പുസ്തകം ജൂലൈ 4 ഞായറാഴ്ച രാവിലെ 11.00ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ശ്രീ എം.ടി. വാസുദേവന്‍ നായര്‍…

എറണാകുളം: വൈറ്റിലജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 20…

കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിൻ്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു ആവശ്യമാണ്. ഇവർക്ക് തൊഴിൽ…

എറണാകുളം:ജില്ലയില്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തിനും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രാമുഖ്യം നല്‍കി നടപ്പാക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയാറായി. കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, തെരുവില്‍ കഴിയുന്നവര്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍,…

എറണാകുളം:• ജില്ലയിൽ ഇന്ന് 1461 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1432 • ഉറവിടമറിയാത്തവർ- 18 •…

എറണാകുളം: ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ല കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. മഴക്കാലത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗത്തിൽ ചർച്ച…

എറണാകുളം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍മാര്‍…

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം എറണാകുളത്തു സപ്ലൈകോയുടെ ഗാന്ധിനഗര്‍ ഹൈപ്പര്‍…