ലോകബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി ബാലവേല വിരുദ്ധ വാരാചരണം ജൂണ്‍ 12 മുതല്‍ 18 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.   വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തേടെ ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെ ബാലവേലക്കെതിരെയുളള ബോധവത്കരണത്തിന്റെ ഭാഗമായി സെമിനാറുകള്‍, മീറ്റിംഗുകള്‍ എന്നിവ സംഘടിപ്പിക്കും.