കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷ്യൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ജൂണ്‍ 12, 19 തിയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 26ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി ഹാളിലും 21, 22 തിയതികളില്‍ വയനാട് കല്‍പറ്റ ബാര്‍അസോസിയേഷന്‍ ഹാളിലും 29 ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും എട്ടിന് ആസ്ഥാനത്തും കേസുകള്‍ വിചാരണ ചെയ്യും.