പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡി.പി.ഐ വിഭാഗം) നിന്നും പ്രസിദ്ധികരിച്ച 2016 ജനുവരി ഒന്നുമുതൽ 2016 ഡിസംബർ 31 വരെയുള്ള എച്ച്.എം-മാരുടെ സിനിയോറിറ്റി ലിസ്റ്റിലും അതിനുമുൻപ് പ്രസിദ്ധീകരിച്ച സിനിയോറിറ്റി ലിസ്റ്റിലും ഉൾപ്പെട്ട എച്ച്.എമ്മുമാർ, ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യരായി ഇനിയും സി.ആർ സമർപ്പിക്കാത്ത ഹയർസെക്കന്ററി സ്‌പെഷ്യൽ റൂൾസ് പ്രകാരം യോഗ്യരായ എച്ച്.എമ്മുമാർ ഈ മാസം 30 നകം സി.ആർ ഹയർസെക്കന്ററി വകുപ്പിൽ ലഭ്യമാക്കണം.

വിശദവിവരങ്ങൾ ഡിഎച്ച്‌സി പോർട്ടലിലും ഡിപിഐ പോർട്ടലിലും ലഭിക്കും.