റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, അഡ്വാന്‍സ്ഡ് ട്രെയ്‌നിംഗ് ഇന്‍ ഡയഗ്നോസ്റ്റിക് ഇമേജിംഗ് എന്ന അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.