പുഴയറിവ് ജനകീയയാത്രയിൽ വൻ ജനപങ്കാളിത്തംകിള്ളിയാറിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിക്കാൻ നാടൊരുമിച്ച് ഒരുമനസോടെ പുഴയ്‌ക്കൊപ്പം നടന്നു. തെളിനീർ നിറഞ്ഞൊഴുകാനുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപിച്ച് ഇരുകൈവഴികളായി മന്ത്രിമാർ പുഴയറിവ് യാത്രയ്ക്ക് നേതൃത്വമേകി. കിള്ളിയാറിന്റെ വീണ്ടെടുപ്പിനും…

കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ഷികമേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി അഗ്രോപാര്‍ക്ക് ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ അഗ്രികള്‍ച്ചറല്‍…

കൊച്ചി: ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണവും കമ്പോസ്റ്റു നിര്‍മാണവും എന്ന വിഷയത്തില്‍ പരിശീലന പരിപാടി വൈറ്റില കൃഷിഭവനില്‍ വെച്ചു നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ  കര്‍ഷകര്‍ ഈ മാസം 19 ന് രാവിലെ…

കൊച്ചി: ദല്‍ഹിയില്‍ മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കുന്ന കൃഷി ഉന്നതി മേളയിലേക്ക് പഠനയാത്ര നടത്താന്‍ കര്‍ഷകര്‍ക്ക് അവസരം. ഭാരതീയ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ പ്യൂസ കാമ്പസിലാണ് മേള. കൊച്ചി നഗരസഭാ പരിധിയില്‍…

  കൊല്ലം:  മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തില്‍ ഡയറി ഫാം നടത്തുന്ന കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലും ജില്ലാതലത്തില്‍…

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ആഗ്രോ ഫുഡ് പ്രൊ 2018 സംസ്ഥാനതല പ്രദർശന മേള സംഘടിപ്പിക്കുന്നു. മാർച്ച് 10 മുതൽ 13 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലാണ് കാർഷിക ഭക്ഷ്യ അധിഷ്ഠിത വ്യവസായ…

*കൃഷി മന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ കാര്‍ഷിക  ചിത്രങ്ങള്‍ അനാവരണം ചെയ്തു തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന്…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തിൽ നൽകുന്ന 2017-18ലെ മികച്ച പാടശേഖരം, കർഷകർ, യുവകർഷകർ, വിദ്യാർത്ഥികൾ തുടങ്ങി 30ൽപരം അവാർഡുകൾക്ക് പരിഗണിക്കുന്നതിന്് അർഹരായവരിൽ നിന്നും കൃഷി ഭവൻ മുഖേന നിർദ്ദിഷ്ട ഫോറത്തിൽ…

2018 ജനുവരി ഒന്ന് മുതല്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന രാസവളങ്ങള്‍ പി.ഒ.എസ്. മെഷീന്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ. യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ്…

ഹരിതകേരളം മിഷന്‍ സ്ഥായിയായ സംവിധാനമായി നടപ്പാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ നയപരമായ മാറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അതിനനുസൃതമായ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകള്‍…