കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിനുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികളില്‍ പഴയ സ്റ്റോക്കില്‍പ്പെട്ട പുസ്തകങ്ങള്‍ക്കുള്ള ഡിസ്‌ക്കൗണ്ട് നിരക്കുകള്‍ പരിഷ്‌കരിച്ചതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.…

കൊച്ചി: സംസ്ഥാന പുരാരേഖ വകുപ്പിന്റെ കൈശമുള്ള അമൂല്യമായ ചരിത്രരേഖകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും അക്കാദമിക സമൂഹവും തയാറാകണമെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന, മേഖലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുരാരേഖ…

കൊച്ചി: ദർബാർ ഹാൾ മൈതാനത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വാരാന്ത്യ ചലച്ചിത്ര പ്രദർശനത്തിന് ഇന്ന് ഫെബ്രു 24ന് വൈകിട്ട് 06.30ന് തുടക്കം കുറിക്കും. മൈതാനത്തെ സ്റ്റേജിൽ സജ്ജമാക്കുന്ന സ്‌ക്രീനിലാണ് ചലച്ചിത്രങ്ങൾ സൗജന്യമായി…

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം - സെക്കന്റ് എഡിഷന്‍ 2018 മാര്‍ച്ച് എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം ചെയ്യും. …

ലാസ്യഭാവങ്ങളും ചടുല താളങ്ങളും പാരമ്പര്യ തനിമയും കോര്‍ത്തിണക്കി നിശാഗന്ധി നൃത്തോത്സവത്തിന്റെ നാലാം നാള്‍ നവ്യാനുഭവം പകര്‍ന്നു. കുച്ചിപ്പുടിയും ഭരതനാട്യവും ഒഡിസ്സിയും നിശാഗന്ധിയുടെ അരങ്ങില്‍ ദക്ഷിണേന്ത്യയുടെ മാസ്മരിക കലാ വൈവിദ്ധ്യം കാഴ്ചവെച്ചപ്പോള്‍, കഥകളി   മേളത്തില്‍ കേരളത്തിന്റെ…

നിശാഗന്ധി നൃത്തോത്‌സവം കലയോടും കലാകാരന്‍മാരോടുമുള്ള കേരളത്തിന്റെ സമര്‍പ്പണം വ്യക്തമാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. നിശാഗന്ധി നൃത്തോത്‌സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്‍മാരോടുള്ള കേരളത്തിന്റെ ആദരമാണ് നിശാഗന്ധി പുരസ്‌കാരം. കൊണാര്‍ക്ക്, ഖജുരാഹോ നൃത്തോത്‌സവത്തിന് സമാനമായ…

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു.…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനും വിവിധോപയോഗ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുമുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതി നിര്‍വഹണത്തില്‍ തീരുമാനമെടുക്കുന്നതിനുമായി വിദഗ്ധ കമ്മിറ്റി…

ഹരിതകേരളം വാര്‍ഷികത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്ന 'ഹരിതം 2017' പ്രദര്‍ശനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന നാള്‍വഴിയുടെ ഫോട്ടോപ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് പ്രചോദകമാവുന്നു. ഹരിതകേരളം മിഷന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ…

തിരുവനന്തപുരം: കെ.രാജന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബഷീറിന്റെ പൊലീസ് എന്ന പുസ്തകം വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ് പ്രകാശനം ചെയ്തു. കവി ഏഴാച്ചേരി…