തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2021-22 വര്‍ഷം സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വായനോത്സവവും മുതിര്‍ന്നവര്‍ക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ…

എറണാകുളം : പെരിയാർ ഇക്കോ ടൂറിസം സർക്യൂട്ടിൽ ആലുവ മണപ്പുറത്തിന്റെയും അനുബന്ധ പെരിയാർ തീരമേഖലയുടെയും സമഗ്ര വിനോദ സഞ്ചാര ആസൂത്രണത്തിനായുള്ള പ്രാഥമിക രൂപരേഖ തയാറാക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. പൂർണ്ണമായും പ്രകൃതി…

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ സിഗ്‌നേച്ചർ ഫിലിം പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും നടൻ നെടുമുടി വേണുവും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.…

ഹരിത കേരള മിഷന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചെടുത്ത നാലിലാങ്കണ്ടം ചെറുവനം ജൈവവൈവിധ്യ പഠനകേന്ദ്രമാക്കുന്നു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തും നാലിലാങ്കണ്ടം ഗവ. യു.പി സ്‌കൂളും ചേന്നൊരുക്കിയ പച്ചത്തുരുത്താണ് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി…

 'മഴമിഴി' ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം കലയുടെ അതിജീവനത്തിന്റെ കരുതല്‍ കൂട്ടായ്മയായ മഴമിഴിയുടെ വടക്കന്‍മേഖലയിലെ ചിത്രീകരണ ദൗത്യത്തിന് കേരള കലാമണ്ഡലത്തില്‍ തുടക്കമായി. കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണര്‍വും കൈത്താങ്ങുമേകാനാണ് സാംസ്‌കാരിക…

ആലപ്പുഴ: ദേശിയ പാതയോട് ചേർന്നുള്ള കായംകുളം പട്ടണത്തിലെ കായൽ പ്രദേശങ്ങളുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കോർത്തിണക്കിയുള്ള സമഗ്ര സാംസ്കാരിക ടൂറിസം പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…

കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നല്‍കാനുമായി സംഘടിപ്പിക്കുന്ന 'മഴമിഴി' മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍, രൂപരേഖ…

ഓഗസ്റ്റ് 14നു മന്ത്രി മുഹമ്മദ് റിയാസ് കടമക്കുടിയിൽ പ്രഖ്യാപനം നടത്തും എറണാകുളം: കടമക്കുടി ദ്വീപുസമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. കടമക്കുടി ദ്വീപുസമൂഹത്തിന്റെ സവിശേഷ പരിസ്ഥിതി നിലനിർത്തിക്കൊണ്ട് തീരെ ചെലവുകുറഞ്ഞ ഐലൻഡ്…

ജനങ്ങള്‍ പൊതുനിര്‍മ്മിതികളുടെ സംരക്ഷകരാകണം - മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുനിര്‍മ്മിതികളുടെ സംരക്ഷണ ചുമതല ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ഭട്ട് റോഡ് ബീച്ച് ബ്ലിസ്…

വട്ടിയൂർക്കാവിൽ സാംസ്‌കാരിക വകുപ്പ് സ്ഥാപിച്ച ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം സമ്പൂർണ്ണ ഡിജിറ്റൈസേഷനോടുകൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷനിൽ ആർട്ട് അപ്രീസിയേഷനിലും…