ചലച്ചിത്ര നടൻ കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ജംഗിള്‍ സഫാരി ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ…
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മാർച്ച് 18 ന് വൈകിട്ട് 6 മണിക്ക്…
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴിലുള്ള വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വികസന ക്വിസ്, പോസ്റ്റര്‍ രചനാ മത്സരങ്ങളും പൊതുജനങ്ങള്‍ക്കായി പ്രബന്ധരചനാ മത്സരവും സംഘടിപ്പിക്കുന്നു.…
ആലാപനമാധുരികൊണ്ടു ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കർ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസിൽ മായ്ക്കാനാവാത്ത സ്ഥാനമാണു…
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം-2022 നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ യുവ ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനാണ് ജില്ലാതല മത്സരം നടക്കുക. പങ്കെടുക്കുന്ന ടീമുകള്‍ അപേക്ഷയും…
ഓഡി - 1 9.30 : ഇറ്റ് വാസ് ഇൻ സ്പ്രിംഗ് , ആർ ഫോർ റോഷൻസ് ചൈൽഡ്ഹുഡ് 11.45: ബബ്ലു ഫ്രം ബാബിലോൺ, ഹോളിഡേ, ഡ്രീംസ് ഓഫ് ഇല്യൂഷൻ, ഹോം അഡ്രസ് 3.00:…
പ്രാദേശിക സിനിമകള്‍ക്ക് ലോകം മുഴുവന്‍ കാഴ്ചക്കാരെ സൃഷ്ടിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചതായി യുവ സംവിധായകര്‍. വിതരണക്കാരുടെ കുത്തകയെ ചോദ്യം ചെയ്യാനും ഇഷ്ടവിഷയങ്ങളെ ആധാരമാക്കി സിനിമയെടുക്കാനും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കിയെന്നും ഹ്രസ്വ ചലച്ചിത്ര മേളയിലെ മീറ്റ്…
ഓഡി 1 9:30 : പ്യുപ, വീട്ടിലേക്ക് , അൺസീൻ വോയിസസ് , 21 അവേഴ്സ്, സ്റ്റോറീസ് ഫ്രം ദി സെക്കന്റ് ഫ്ലോർ 11:45 :മൈ മദർസ് ഗേൾഫ്രണ്ട്, ഹൗ ടു ഷൂട്ട് ആൻ…
എരുവേശ്ശി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കൊക്കമുള്ള് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ ജോയ് ജോണ്‍ വിജയിച്ചു. കെ ജോയ് ജോണ്‍ 462 വോട്ടുകളാണ് നേടിയത്. ഭൂരിപക്ഷം 126. മറ്റ് സ്ഥാനാര്‍ഥികളുടെ…