2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്)…

കൊല്ലം: ജില്ലയിലെ കായല്‍ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ കല്ലട-കടപുഴ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. കടപുഴ കടത്ത് കടവില്‍  നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ്  മന്ത്രി…

എറണാകുളം: വളന്തകാട് ദ്വീപില്‍ ആരംഭിക്കുന്ന ഉത്തരവാദ ടൂറിസം പദ്ധതി ദ്വീപ് ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് എം. സ്വരാജ് എം.എല്‍എ. മരട് വളന്തകാട് ദ്വീപിലെ ഉത്തരവാദ ടൂറിസം അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിര്‍മ്മാണ…

സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഒളപ്പമണ്ണ സാംസ്‌ക്കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ - നിയമ - സാംസ്ക്കാരിക- പാർലിമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. പരിത്തിപ്പിള്ളിയില്‍ നടന്ന പരിപാടിയിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്…

സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ - നിയമ- സാംസ്‌കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ…

വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിനോടും. സൗരോർജ്ജത്തിലാണ് മിനിയേച്ചർ ട്രെയിൻ സർവീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചർ ട്രെയിൻ സർവീസ് തുടങ്ങുന്നത്.…

ഇടുക്കി: അന്തരിച്ച മഹാനടന്‍ തിലകന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. തിലകന്‍ കുട്ടിക്കാലം ചിലവഴിച്ച പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണു സ്മാരകം ഒരുക്കിയിട്ടുള്ളത്. പെരുവന്താനം മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന കേശവന്‍ റൈറ്ററുടെയും…

കാസർകോട് :  ബേഡഡുക്ക പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച ബേഡകത്തിന്റെ രംഗവേദിയായ നാട്യഗൃഹം, കാര്‍ഷിക സംസ്‌കൃതി മ്യൂസിയം 'പത്തായം', ഒ എന്‍ വിയുടെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ഒ എന്‍ വി…

പാതയോര വിശ്രമ കേന്ദ്രം ഇനി പാണാര്‍ക്കുളത്തും മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നേറുന്ന ജില്ലയുടെ പാതയോരങ്ങളില്‍ യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഊര്‍ജം നല്‍കാന്‍ കാസ്രോട് കഫേയുടെ രണ്ടാമത്തെ കേന്ദ്രവും…

തിരുവനന്തപുരം: വിളപ്പിൽ ശാസ്‌താംപാറയിൽ നടപ്പിലാക്കി വരുന്ന ടൂറിസം പദ്ധതി നവംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. 98 ലക്ഷം രൂപയുടെ…