ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷ് ആക്ട് 2013 സംബന്ധിച്ച ബോധവത്ക്കരണ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.   ജില്ലാ കലക്ടര്‍  എന്‍ ദേവിദാസ്   ഉദ്ഘാടനം…

കുതിരകളുടെ പ്രദര്‍ശനത്തിനും പൊതുസവാരിക്കും ആരോഗ്യസാക്ഷ്യപത്രം കര്‍ശനമാക്കി മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്താദ്യമായി ക്യാമ്പ് സംഘടിപ്പിച്ചാണ് ആരോഗ്യപരിശോധനയും സാക്ഷ്യപത്രവിതരണവും നടത്തിയത്. ആശ്രാമം മൈതാനത്ത് നടത്തിയ പ്രത്യേക ക്യാമ്പിലൂടെ 40 കുതിരകള്‍ക്കാണ് നിയമാനുസൃത സാക്ഷ്യപത്രം ലഭ്യമാക്കിയത്. എല്ലാവിധ ആരോഗ്യപരിശോധനയും…

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നേടിയവര്‍ക്കുള്ള പ്രവര്‍ത്തിപരിചയം ഉറപ്പാക്കുന്ന  ജില്ലാ പഞ്ചായത്തിന്റെ ‘കാവല്‍'  പദ്ധതിക്ക് തുടക്കമായി. പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു.  കെ.പി.സജിനാഥ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ബി.…

ജില്ലയില്‍ കടല്‍രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി ഒരു ഫൈബര്‍ ഗ്ലാസ് വള്ളം നിര്‍മ്മിച്ചു നല്‍കുന്നതിന് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാര്‍ഡുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി: നവംബര്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് നീണ്ടകരയിലെ ഫിഷറീസ്…

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായ ലൈഫ്, ഹരിതകേരളം, ആര്‍ദ്രം, വിദ്യാകിരണം മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മിഷന്‍ യോഗം ചേര്‍ന്നു. നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. ജില്ലാ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പെരുംകുളം വാര്‍ഡില്‍ വര്‍ക്ക് ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച ഗ്രേസ് ഫുഡ് പ്രോസസിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ്  നിര്‍മ്മിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍…

സെമിനാര്‍

November 28, 2023 0

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വനിതാകമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സൈബര്‍ ലോകത്തെ ചതിക്കുഴികള്‍' വിഷയത്തെ ആസ്പദമാക്കി സബ്ജില്ലാതല  സെമിനാര്‍ സംഘടിപ്പിച്ചു. നവമാധ്യമങ്ങളില്‍ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളെ കുറിച്ച്  യുവതലമുറയെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജി…

ക്രിസ്തുമസ് പുതുവത്സര കാലയളവില്‍  എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ചാരായനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധനനടത്താനും നിര്‍ദേശിച്ചു. വിദ്യാലയങ്ങളിലും റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചും…

നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തും കിഴക്കേകല്ലട ഗ്രാമപഞ്ചായത്തും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ചിറ്റുമല ചിറയിലെ ഉപവനം നവീകരണവും ടൂറിസം പദ്ധതികളും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള താമരപൂകൃഷി…