സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റിന്റെ (ഓപ്പണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  2018 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേയാണ് പ്രായപരിധി.  പ്രതിദിനം 895 രൂപ…

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി…

ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്‌ഹോക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു.  താല്‍പ്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) എന്നിവയുടെ അസലും, പകര്‍പ്പുകളുമായി ഏപ്രില്‍…

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റ്, നഴ്‌സിംഗ് സൂപ്രണ്ട്, പര്‍ച്ചേസ് ഓഫീസര്‍, ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്ക് ഒ.എം.ആര്‍ പരീക്ഷ ഏപ്രില്‍ എട്ടിന് തിരുവനന്തപുരം പാളയത്തുളള എല്‍.ബി.എസ് സെന്റര്‍…

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 9746394616, 04602226110.

ജില്ലയിലെ മാലൂര്‍ ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി എന്നിവിങ്ങളില്‍ എസ്.സി. പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവിടെ സ്ഥിരതാമസക്കാരായ പട്ടികജാതിയില്‍പ്പെടുന്ന 18-40 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍…

ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലയിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയിലെ അവധി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  ഉദേ്യാഗാര്‍ഥികള്‍ മാര്‍ച്ച് 31…

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഏകോപിപ്പിച്ച് മാര്‍ച്ച് 31 ന് അഭിമുഖം നടത്തും. ഒഴിവുകള്‍ ചുവടെ. സൈറ്റ് എഞ്ചിനീയര്‍: യോഗ്യത - ബി…

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. ഗവ. അംഗീകൃത ഫാര്‍മസിസ്റ്റ് ട്രയിനിംഗ് കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച്…

കിര്‍ടാഡ്‌സിലെ ഗോത്രവര്‍ഗ മ്യൂസിയത്തില്‍ ഒരു ക്യൂറേറ്റര്‍ തസ്തികയിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒന്‍പതിന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആന്ത്രോപോളജി/സോഷ്യോളജി വിഷയത്തില്‍ റഗുലര്‍ പഠനത്തിലൂടെ…