കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് (മൂന്ന്), ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ്-2 (12) ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ കൂടിക്കാഴ്ചയ്ക്കായി…

സംസ്ഥാനത്തെ 17 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലേക്കും 22 ഉപകേന്ദ്രങ്ങളിലേക്കുമുള്ള പുതിയ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 18, 21, 23, 24, 25 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ…

വനിതാ കമ്മീഷനില്‍ നിലവിലുളള ഒരു എല്‍.ഡി ക്ലാര്‍ക്ക്/അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുളള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി…

  ഫിഷറീസ് വകുപ്പിന്റെ മത്സ്യ വിത്തുല്പാദന കേന്ദ്രങ്ങളില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ 16ന് നടക്കും. ബി. എഫ്. എസ്.സി/എം. എസ്.സി അക്വാകള്‍ച്ചര്‍/എം. എസ്.സി ഫിഷറീസ്/എം.എസ്.സി സുവോളജി യോഗ്യതയുള്ള മത്സ്യകൃഷി/മത്സ്യ വിത്തുല്പാദനത്തില്‍ ഒരു…

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളിന്റെ കെയര്‍ ടേക്കര്‍, ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഏപ്രില്‍ 13ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 17 ലേക്ക്…

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതും പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ താമസിച്ചു പഠനം നടത്തുന്നതുമായ ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കോരുത്തോട് പ്രീമെട്രിക് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങളില്‍…

ജില്ലയിലെ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ശ്രീകൃഷ്ണപുരം, പട്ടാമ്പി, മലമ്പുഴ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിനായി വെറ്ററിനറി സര്‍ജന്‍മാരെ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരെ ആവശ്യമുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുളളവര്‍ യോഗ്യത സാക്ഷ്യപത്രം, ജനന തീയതി…

  അടുത്ത വര്‍ഷം (2019) ജനുവരി / ഫെബ്രുവരിയില്‍ നടക്കുന്ന എന്‍.സി.വി.ടി പരീക്ഷയ്ക്കായി എസ്.സി.വി.ടി പൂര്‍ണമായും വിജയിച്ചതോ ഫസ്റ്റ് സെമസ്റ്റര്‍ വിജയിച്ചതോ ആയ ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായി 1000 രൂപയും…

കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17നും 28നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക്  സംസ്ഥാന പട്ടികജാതി വികസന വകുപ്പ്…

കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. റെയില്‍വേ അസിസ്റ്റന്റ്…