അങ്കമാലി : അങ്കമാലി നഗരസഭ കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തിൽ അങ്കമാലി താലൂക്ക് ആയുർവേദ ആശുപത്രി അങ്കണത്തിൽ കോഫി കോർണർ ആരംഭിച്ചു. ആശുപത്രിയിൽ എത്തുന്ന പൊതുജനത്തിനും ജീവനക്കാർക്കും മിതമായ നിരക്കിൽ ഗുണമേന്മയുള്ള ചായ, കാപ്പി,…

കേരളത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ…

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍,പ്ലസ് ടു,ഡിഗ്രി,പി.ജി, പ്രൊഫഷണല്‍  പി.ജി കോഴ്‌സുകള്‍ പഠിയ്ക്കുന്നവര്‍  യോഗ്യത കോഴ്‌സിനുള്ള  സര്‍ട്ടിഫിക്കറ്റ് സാക്ഷപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്‌ററ് 30…

പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി…

* ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാർഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ…