വിദ്യാർത്ഥിനികൾക്ക് ആശങ്കരഹിതമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതൽ 12 ാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യമായി നൽകുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകൾ, സൂക്ഷിക്കുന്നതിന് അലമാരകൾ, ഉപയോഗിച്ച…