ഇന്ന് ആലപ്പുഴ ജില്ലയിൽ837 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7പേർ വിദേശത്തു നിന്നും 16പേർമറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .809പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 436 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19521പേർ രോഗ മുക്തരായി. 7459 പേർ ചികിത്സയിൽ ഉണ്ട്.
