വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം മീനിയല്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച്ചയ്ക്കായി കത്ത് ലഭിച്ചിട്ടും ഹാജരാകാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഒന്നിന് വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ട്രേര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് കൂടിക്കാഴ്ച. മുമ്പ് കത്ത് ലഭിച്ചവര്‍ മാത്രം ഹാജരായാല്‍ മതി. ഫോണ്‍: 0491-2505469, 6238663363.