പുത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന സുവോളജിക്കൽ പാർക്കിൽ തൊഴിലവസരമുണ്ട് എന്ന വാർത്ത വ്യാജമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ജോലിക്ക് ആളെ എടുക്കുന്നതിനായി ഒരു ഔദ്യോഗിക തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും
ആരും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.