ആലപ്പുഴ:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പിൽ  ജില്ലയിലെ കൊവിഡ്19 രോഗബാധിതർക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും ഉള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം വോട്ടർമാർക്കുള്ള സംശയ ദൂരീകരണത്തിനായി ബ്ലോക്ക് തല /ജില്ലാതല കോൾ സെൻററുകൾ ആരംഭിച്ചു. വോട്ടർമാർക്ക് അതത് കോൾ സെൻററുമായി ബന്ധപ്പെട്ട് സംശയദൂരീകരണം നടത്താം.

ബ്ലോക്കുകൾ
തൈക്കാട്ടുശ്ശേരി __ 0478 2523010, 8075308372
പട്ടണക്കാട്– 0478 2592249, 9497181821

കഞ്ഞിക്കുഴി– 0478 2862445, 9446118801, 9497636682

ആര്യാട്– 0477 2292425, 9495507208

അമ്പലപ്പുഴ–0477 2266206, 9037789731

ചമ്പക്കുളം–0477 2702294, 9447740303
വെളിയനാട്– 0477 2967805, 7012111800

ചെങ്ങന്നൂർ– 0479 2464298, 9495441312

ഹരിപ്പാട് — 0479 2413890, 9447637676, 9496331725

മാവേലിക്കര- 0479 2303457, 8848300451

ഭരണിക്കാവ്– 0479 2382351, 7012290198
മുതുകുളം — 0479 2472044, 9446508047

ചേർത്തല മുനിസിപ്പാലിറ്റി (വാർഡ് 1 മുതൽ 18 വരെ) -0478 2822536, 9496157893

ചേർത്തല മുനിസിപ്പാലിറ്റി (വാർഡ് 19 -35) 0478 2822536, 9496157893

ആലപ്പുഴ മുനിസിപ്പാലിറ്റി (വാർഡ് 1- 26) 0477 2251792, 9846023723

ആലപ്പുഴ മുനിസിപ്പാലിറ്റി (വാർഡ് 27- 52) 0477 2251792, 9496882085

ഹരിപ്പാട് മുനിസിപ്പാലിറ്റി (വാർഡ് 1- 14) 0479 2412766, 9961409845

ഹരിപ്പാട് മുനിസിപ്പാലിറ്റി (വാർഡ് 15 -29) 0479 2412766, 9526531992

കായംകുളം മുനിസിപ്പാലിറ്റി (വാർഡ് 1- 22)
0479 2445060, 9847239025

കായംകുളം മുൻസിപ്പാലിറ്റി (വാർഡ്
23 -44) 0479 2445060, 9496111756

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (വാർഡ് 1 മുതൽ 14) 0479 2452260, 7306064668

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (വാർഡ് 15-27) 0479 2452260, 7306064668

മാവേലിക്കര മുനിസിപ്പാലിറ്റി (വാർഡ് 1 _14) 0479 2302218, 9497637333, 6238315214

മാവേലിക്കര മുനിസിപ്പാലിറ്റി (വാർഡ് 15-29)
0479 2302218, 9497637333, 6238315214

ജില്ലാതല കോൾ സെൻറർ– 0477 2251675