കോഴിക്കോട്:ജില്ലയില്‍ 561 പേര്‍ക്ക് കോവിഡ്.
രോഗമുക്തി 599
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
മണിയൂര്‍ – 1
പെരുമണ്ണ – 1
തിരുവളളൂര്‍ – 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8*
വടകര – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചെറുവണ്ണൂര്‍.ആവള – 1
കുന്ദമംഗലം – 1
പയ്യോളി – 1
തിരുവമ്പാടി – 1
വില്യാപ്പളളി – 1
*ഉറവിടം വ്യക്തമല്ലാത്തവർ – 10*
നാദാപുരം – 2
രാമനാട്ടുകര – 2
പുറമേരി – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ഗോവിന്ദപുരം)
പയ്യോളി – 1
തൂണേരി – 1
വടകര – 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ – 118*
(തിരുവണ്ണൂര്‍, കൊമ്മേരി, ജയില്‍ റോഡ്, സില്‍ക്ക് സ്ട്രീറ്റ്, നല്ലളം, മാത്തോട്ടം, അരക്കിണര്‍, പൊക്കുന്ന്, കല്ലായി, ചെലവൂര്‍, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, കണ്ണാടിക്കല്‍, നടക്കാവ്, സിവില്‍ സ്റ്റേഷന്‍, പരപ്പില്‍, വെസ്റ്റ്ഹില്‍, പന്നിയങ്കര, വേങ്ങേരി, ഈസ്റ്റ്ഹില്‍, ചേവരമ്പലം, കാരപ്പറമ്പ്, കരിക്കാംകുളം, ഫ്രാന്‍സിസ് റോഡ്, തങ്ങള്‍സ് റോഡ്, തടമ്പാട്ടുത്താഴം, കുതിരവട്ടം, ഗോവിന്ദപുരം, നെല്ലിക്കോട്, പട്ടേല്‍ത്താഴം, എടക്കാട്, എരഞ്ഞിപ്പാലം, പാറോപ്പടി, മീഞ്ചന്ത, മൊകവൂര്‍, മാവൂര്‍ റോഡ്, മാങ്കാവ്, മായനാട്, കോവൂര്‍, വെളളയില്‍. ഡിവിഷന്‍ 9, 12, 14, 56)
കോടഞ്ചേരി – 36
പുതുപ്പാടി – 26
വടകര – 26
കൊടുവളളി – 24
വില്യാപ്പളളി – 21
ഉണ്ണിക്കുളം – 20
തലക്കുളത്തൂര്‍ – 18
പയ്യോളി – 15
കായക്കൊടി – 13
താമരശ്ശേരി – 13
കൊയിലാണ്ടി – 11
കുന്ദമംഗലം – 11
പെരുമണ്ണ – 11
തിരുവളളൂര്‍ – 10
ഏറാമല – 9
കൂത്താളി – 9
പുറമേരി – 9
വാണിമേല്‍ – 9
കുരുവട്ടൂര്‍ – 8
ബാലുശ്ശേരി – 8
ചങ്ങരോത്ത് – 7
നടുവണ്ണൂര്‍ – 7
കാക്കൂര്‍ – 6
ആയഞ്ചേരി – 5
മാവൂര്‍ – 5
തൂണേരി – 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ചക്കിട്ടപ്പാറ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൂത്താളി – 1 ( ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
ഉണ്ണിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തക)