തിരുവനന്തപുരം  ജില്ലയില്‍ വോട്ടെടുപ്പ് തുടങ്ങി; കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെടുപ്പ് നടക്കുന്നത്. വോട്ടര്‍മാര്‍ക്കു മാസ്‌ക് നിര്‍ബന്ധമാണ്. പോളിങ് ബൂത്തിലേക്കു കയറുമ്പോഴും വോട്ട് ചെയ്ത് ഇറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം.