കാസർഗോഡ്: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിന്റെ ഭാഗമായി പുതിയതായി ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശൂപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെ (ഗൈനക്കോളജി) ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി അഞ്ചിന് രാവിലെ 11 ന് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നടക്കും. ഫോണ്‍ 04972800167