എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷന്‍, വെല്‍ഡിംഗ് എന്നിയവയാണ് കോഴ്‌സുകള്‍.
അപേക്ഷാഫോം തുടര്‍ വിദ്യാഭ്യാസകേന്ദ്രം ഓഫീസില്‍ 25 രൂപാ നിരക്കില്‍ ലഭിക്കും. നിശ്ചിത ഫീസ് സഹിതം അപേക്ഷ മേയ് 15 നകം തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 9496846522 എന്ന നമ്പരില്‍ ലഭിക്കും.