നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ സംസാരിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രശംസ നേടുകയും ചെയ്ത പത്തനംതിട്ട മുണ്ടു കോട്ടക്കല്‍ സ്വദേശി എസ്.മുതാസിനെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭിനന്ദിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്, നെഹ്റു യുവകേന്ദ്ര വോളണ്ടിയര്‍ ഗൗതം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
