സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ക്യാംപയിനില്‍ തൊരുവോര ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് പ്രദര്‍ശന പവലിയന് ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 15 * 12 മീറ്റര്‍ വിസ്തൃതിയുള്ള പവലിയനുകളാണ് നിര്മ്മിക്കേണ്ട്ത. ജനുവരി 25 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255 145
