കാസര്‍ഗോഡ് മുളിയാര്‍ സിഎച്ച്.സിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്നീഷ്യന് (നാല്), നഴ്സിംഗ് അസിസ്റ്റന്റ് (രണ്ട്) എന്നിവരുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് മുളിയാര്‍ സി.എച്ച്.സിയില്‍ നടക്കും. ഫോണ്‍: 04994 250101. 04994 260249.
