കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ ഭിന്നശേഷിയില്‍പ്പെട്ട ബധിര വിഭാഗത്തിനുളളവരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യം, എന്‍.റ്റി.സി ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍ -മെക്കാനിക്കല്‍), സര്‍വ്വേ/ബില്‍ഡിംഗ് ഡ്രോയിംഗ് അല്ലെങ്കില്‍ കെജിടിഇ/എം.ജി.റ്റി.ഇ സിവില്‍ അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ തത്തുല്യം. പ്രായപരിധി 01-01-2018 ല്‍ 18 നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം 19000-43600. യോഗ്യതയുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 26 അഞ്ചിനകം തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണം.