എം.ബി.എ പ്രവേശനത്തിനുളള 2021 ലെ കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 250 വിദ്യാർഥികൾക്കാണ് അവസരം. http://bit.ly/kmatmockregistration  ലിങ്കിലൂടെയോ ഫോണിലൂടെയോ (8547618290) പേര് രജിസ്റ്റർ ചെയ്യാം.