പനമരം-ഓടക്കൊല്ലി റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ ജൂല്‍ന ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പടയന്‍ ഇബ്രായി, പി.എം.സുലൈമാന്‍, അഷ്‌റഫ് നീരട്ടാടി, ഖാദര്‍, കോളിയില്‍ ഉസ്മാന്‍, അസീസ് കുനിയന്‍, അജ്മല്‍ തിരുവാള്‍, അമീര്‍ കോളിയില്‍, റസാഖ് കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു.
