കോട്ടയം ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍
പാലാ-ജെസി ജോണ്‍(ഡെപ്യൂട്ടി കളക്ടര്‍ ആര്.ആര്)
കടുത്തുരുത്തി-ടി.കെ. വിനീത്(ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്)
വൈക്കം-വി.ആര്. സോണിയ (പ്രിൻസിപ്പൽ കൃഷി ഓഫീസർ)
ഏറ്റുമാനൂര്‍-ടി.എസ്. സതീഷ് കുമാര്‍ ( സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ )
കോട്ടയം-എം. വേണുഗോപാല്‍ (പുഞ്ച സ്പെഷ്യൽ ഓഫീസർ)
പുതുപ്പള്ളി-രാജീവ് കുമാര്‍ ചൗധരി(സബ് കളക്ടര്‍)
ചങ്ങനാശേരി-പി.എസ്. സ്വര്‍ണ്ണമ്മ (ഡെപ്യൂട്ടി കളക്ടർ എൽ.എ )
കാഞ്ഞിരപ്പള്ളി-കെ.കെ. വിമല്‍രാജ് (എ.ഡി.സി ജനറൽ)
പൂഞ്ഞാര്‍-ആന്റണി സ്കറിയ (ആർ.ഡി.ഒ പാലാ)