പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന് 23ന് രാവിലെ 10.30ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ലൈബ്രറി ഹാളില്‍ ഫയല്‍ അദാലത്ത് നടത്തും. കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പി.ഡി.രാജനും അംഗങ്ങളും പങ്കെടുക്കും. പരാതികള്‍ അദാലത്തില്‍ നേരിട്ട് നല്‍കാം. ഫോണ്‍: 0471-2322311, 7025376099.
