തിരുവനന്തപുരം: സായുധസേനാ പതാകനിധിയിലേക്ക് തുക ഒടുക്കാനുള്ള സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ മാര്‍ച്ച് 20ന് തുക മുന്‍പ് ഒടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വഞ്ചിയൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
