ആലപ്പുഴ | March 22, 2021 ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയിട്ടുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം നാളെ(മാർച്ച് 22) ആണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാം. തിരഞ്ഞെടുപ്പ്; ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിരീക്ഷകരെ നേരിട്ട് അറിയിക്കാം 1180 പേർ വാക്സിൻ സ്വീകരിച്ചു