ആലപ്പുഴ: പെരുമാറ്റച്ചട്ടലംഘനമടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച ജില്ലയിലെ നിരീക്ഷകരെ അറിയിക്കാം.
വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകരുടെയും പോലീസ് നിരീക്ഷകന്റെയും വിവരങ്ങൾ ചുവടെ:
പൊതുനിരീക്ഷകർ: അരൂർ, ചേർത്തല, ആലപ്പുഴ നിയമസഭ മണ്ഡലം- ധരംവീർ സിങ് (ഫോൺ: 9495057994), അമ്പലപ്പുഴ, കുട്ടനാട് – ഡോ. ജെ. ഗണേഷ്(ഫോൺ: 9495067048), ഹരിപ്പാട്, കായംകുളം നരേന്ദ്രകുമാർ ഡഗ്ഗ(9495063759), മാവേലിക്കര, ചെങ്ങന്നൂർ-ചന്ദ്രശേഖർ (9495082866)
മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതുനിരീക്ഷകൻ ചന്ദ്രശേഖറിനെ രാവിലെ 10 മുതൽ 11 വരെ കായംകുളം എൻ.റ്റി.പി.സി. ഗസ്റ്റ് ഹൗസിൽ പൊതുജനങ്ങൾക്ക് നേരിട്ട് കാണാം.
പോലീസ് നിരീക്ഷകൻ: എം.ആർ. നായിക്ക് (9497304581)
ചെലവ് നിരീക്ഷകർ: അരൂർ, ആലപ്പുഴ, ചേർത്തല- വിരേന്ദർ സിങ്(9495083187), അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്-ബസന്ത് ഗർവാൾ (9495083648), മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ- രഘുവൻഷ് കുമാർ (9495089943)