കാസർഗോഡ് | March 22, 2021 കാസർഗോഡ്:ജില്ലയില്‍ മാര്‍ച്ച് 24 ന് നടത്താനിരുന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പൊതുനിരീക്ഷകരും പോലീസ് നിരീക്ഷകയും സ്ട്രോങ് റൂമുകൾ സന്ദർശിച്ചു കാസര്‍കോട് 38 സ്ഥാനാര്‍ഥികള്‍