ഉദുമ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഉദുമ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്സ് (രണ്ട്), ക്ലീനിങ് സ്റ്റാഫ് (രണ്ട്), സെക്യൂരിറ്റി കം കെയര്‍ ടേക്കര്‍ (ഒന്ന്) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് ഏഴിന് രാവിലെ 10 ന് ഉദുമ പഞ്ചായത്ത് ഓഫീസില്‍.
