ആലപ്പുഴ:   തുറവൂർ ഗ്രാമപഞ്ചായത്ത്‌ വാർഡ് 10, പാണാവള്ളി ഗ്രാമ പഞ്ചായത്ത്‌ I, 5, 8, 9, 18 വാർഡുകൾ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്‌ വാർഡ് 9 ൽ കൊച്ചവിള കോളനി അമ്പലപ്പുഴ സൌത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 13 ൽ പടിഞ്ഞാറ്റ ദേശീയപാത മോണ്ടിസോറി സ്കൂൾ കിഴക്ക് വശം കിഴക്കു മാത്തയിൽ റോഡ് വടക്ക് ഫ്രണ്ട്സ് പച്ചക്കറി കടക്കുകിഴക്ക് വശം തെക്ക്- വെള്ളാഞ്ഞിലി തോട് , ഫ്രണ്ട്സ് വെജിറ്റബിൾ ഷോപ്പിന്റെ കിഴക്ക് ഭാഗം മുതൽ പ്രദീപ് അനിഴം വീട് വരെയ നവരാക്കൽ അമ്പലത്തിന്റെ എതിർവശം കിഴക്കോട്ടുള്ള വഴി മുതൽ മുസ്ലിം പള്ളിക്ക് എതിർവശമുള്ള വഴി വരെയും. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്‌ 4, 5, 13 വാർഡുകൾ,

വാർഡ് 3 ൽ നന്നാട് പാലം മുതൽ പുന്നാട്ടുശ്ശേരി പടി വരെയും ചെല്ലുപുഞ്ചയിൽ കോളനി റോഡ് മുതൽ തോട്ടിയിടി ഭാഗംവരെയും, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്‌ 20 -ാം വാർഡിൽ തോമസ് കുട്ടി വൈദ്യർ റോഡ് കിഴക്ക് പടിഞ്ഞാറ് പോലീസ് സ്റ്റേഷന് തെക്കുവശമുള്ള പ്രദേശവും മുട്ടുങ്കൽ കലിംഗിന് തെക്കുവശം പടിഞ്ഞാറോട്ട് അർത്തുങ്കൽ വില്ലേജ് റോഡ് ഉൾക്കൊള്ളുന്ന പ്രദേശവും വരെയുള്ള ഭാഗം, പാലമേൽ ഗ്രാമപഞ്ചായത്ത്‌ 8, 9, 10, 11 വാർഡുകൾ, നൂറനാട് ഗ്രാമപഞ്ചായത്ത്‌ 16 -ാം വാർഡിൽ കൂമ്പ്ളൂ മലഭാഗം ചർച്ച് മുതൽ പറങ്കാവിള ഭാഗം ആനോട്ട് സബ്സെൻറർ വടക്ക് വരെ,

വയലാർ ഗ്രാമപഞ്ചായത്ത്‌ 1-ാം വാർഡിൽ കാവിൽ സ്കൂളിന് കിഴക്കുവശം കഴുന്നാരം കോളനി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് 22 ൽ കിഴക്ക് – വെൺമണികാട്ട് ഭാഗം. പടിഞ്ഞാറ്- ലിനഗർ, വടക്ക് ഭഗവതിപറമ്പ് , തെക്ക് പള്ളിക്കാട് ഭാഗം
വാർഡ് 9 ൽ കിഴക്ക് – ഇലഞ്ഞാംകുളങ്ങര മെയിൻറോഡ്, പടിഞ്ഞാറ്- ചെമ്പൻവെളിറോഡ് , വടക്ക്- മണ്ണാംതറവെളികോളനി, തെക്ക്- കൃഷ്ണവിലാസം റോഡ്. വാർഡ് 14 ൽ കിഴക്ക് -ആശാൻ കവല, പടിഞ്ഞാറ്- ആശാൻകവല ചാത്തൻതറ, വടക്ക്- ഞെട്ടയിൽ വലിയകരി, തെക്ക് -ആത്തറ വലിയകരി എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കുന്ന പ്രദേശങ്ങൾ

തുറവൂർ ഗ്രാമപഞ്ചായത്ത്‌ 3, 4, 5, 14 വാർഡുകൾ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്‌ വാർഡ് 2, ഹരിപ്പാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 10, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് | ൽ അമ്പലം വടക്ക് – മണ്ണിടാംകടവ് റോഡ്,
വാർഡ് 4 ൽ കളത്ത് തോട്, വാർഡ് 15 ൽ കിഴക്ക് – കുന്ത്രക്കരി പാലം,പടിഞ്ഞാറ്- ചാലിപ്പള്ളി പാലം, വടക്ക്- കോലത്താൻ തുരുത്ത് പാലം,: തെക്ക് – വലിയ വീട്ടിൽ ഭാഗം, വാർഡ് 21 ൽ കാളികുളം റോഡ് മുതൽ വെള്ളിയാകുളംവരെ, കാളികുളം തെക്കോട്ട് പാണാട് കുരിശടി റോഡ് മുതൽ എഞ്ചിനീയറിംഗ് കോളേജ് റോഡ് പടിഞ്ഞാറോട്ട്, വെളിയനാട് ഗ്രാമപഞ്ചായത്ത് വാർഡ് 4 എന്നിവ കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.