കാസർഗോഡ്:ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ നിലവിലുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് മാസവേതന അടിസ്ഥാനത്തില്‍ 24 മാസത്തേക്ക് നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ അംഗീകൃത യോഗ്യയുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച ഈ മാസം 14ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത: ബികോം, പിജിഡിസിഎ.
